
കേരളത്തിൽ കൊറോണ കാരണം ഏറ്റവും കൂടുതൽ ബിസിനസ് ഇടിവ് വന്ന മേഖലകളിൽ ഒന്നാണ് ഇവന്റ് മാനേജ്മെന്റ് ഇൻഡസ്ട്രി. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഈ ലോക്ക്ഡൗണിൽ ഒരു തരത്തിലും ഈ മേഖലക്ക് പുഷ്പിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ കരുതിയിരിക്കുകയാണോ? ഈ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കാൻ പോകുന്നതും ഒരു പക്ഷെ നിങ്ങൾക്ക് തന്നെ ആയിരിക്കും. കൊറോണക്ക് ശേഷം എങ്ങെനെ പൂർവാധികം ശക്തിയോടെ നിങ്ങളുടെ ഇവന്റ് മാനേജ്മെന്റ് ബിസിനസിനെ തിരിച്ചു കൊണ്ട് വരാമെന്ന് അറിയണ്ടേ? […]
* This article was originally published here
No comments:
Post a Comment